എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട/ലിറ്റിൽകൈറ്റ്സ്

21:01, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13108 (സംവാദം | സംഭാവനകൾ) ('എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട , ലിറ്റി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട , ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ . LK/2018/13108.

ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ജൂൺ   == ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ==

എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട , ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ . LK/2018/13108. എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടടയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018 മുതൽ പ്രവർത്തനം ആരംഭിച്ചു . ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂൺ 6 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പ്രശോഭ ടീച്ചർ നിർവഹിച്ചു. 31 അംഗങ്ങളുള്ള ക്ലബിനെ നയിക്കുന്നത് കൈറ്റ് മിസ്റ്റ്രസ്സുകളായ്യ ശ്രീമതി ജൂലി ടീച്ചർ, ശ്രീമതി ഷഗില ടീച്ചർ എന്നിവരാണ്. അംഗങ്ങൾ വിവിധ മേഖലകളിൽ പരിശീലനത്തിൽ ഏർപ്പെട്ടുവരുന്നു