ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('2018 2019 വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂൺ നാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 2019 വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂൺ നാലാം തീയതി നടന്ന ഹെഡ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപികയായ ശ്രീജ കെ വി സയൻസ് ക്ലബ്ബ് കൺവീനർ ആയി തിരഞ്ഞെടുത്തു

     യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്നും ആയി അറുപതോളം കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ്ബ് രൂപീകരിച്ചു science club students ലീഡർ ആയി തിരഞ്ഞെടുത്ത് പത്താംക്ലാസ്സിൽ നിന്നും ദേവിക കെ ആറിനെയാണ്

കേന്ദ്ര ഊർജ്ജ ഊർജ്ജമന്ത്രാലയം ആയി ബന്ധപ്പെട്ട ഊർജ്ജ സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം നടന്നു സയൻസ് സെമിനാറുകൾ നടന്നു