(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
പരിസ്ഥിതി ക്ലബ്
July. 1, 2018 - തുവ്വൂർഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ് രൂപവത്കരിച്ചു.
പുഷ്പ തമ്പാട്ടി ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ഔഷധച്ചെടി നട്ട് ഉദ്ഘാടനം നിർവഹിച്ചു.
പ്രകൃതിസംരക്ഷണത്തെപ്പറ്റി ബോധവത്കരണ ക്ലാസ് നടത്തി.