ഉള്ളടക്കത്തിലേക്ക് പോവുക

മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshiperoor (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പ്രമുഖരാ‌യ വ്യക്തികളുടെ ജന്മദിനങ്ങൾ, മറ്റ് ദിനങ്ങൾ എന്നിവ വിവിധ പരിപാടികളോടെ നടത്തപെടുന്നു. ഈ വർഷവും ചാന്ദ്രയാൻ ദിനവും, പരിസ്ഥിതി ദിനവും, ഹിരോഷിമാ ദിനവും വിവിധ ബോധവൽക്കരണ പരിപാടികളോടെ അവസാനിച്ചു.