മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/ജൂനിയർ റെഡ് ക്രോസ്-17

19:01, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshiperoor (സംവാദം | സംഭാവനകൾ) ('1987 -ൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ജീവകാരുണ്യ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1987 -ൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ജീവകാരുണ്യ സംഘടനയാണ് ജൂനിയർ റെഡ്ക്രോസ് എട്ടാം ക്ലാസിൽ 15 കുട്ടികളും ഒൻപതാം ക്ലാസിൽ 18 കുട്ടികളും 10 ാം ക്ലാസിൽ18 കുട്ടികളും ജെ ‌ആർ സി യിൽ ഉണ്ട്. 18 കുട്ടികൾ എ ലെവൽ പരീക്ഷ ജയിച്ചു. പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ വിതരണവും, കുട്ടനാട് ദുരിതാശ്വാസനിധി സമാഹരണവും നടത്തി.