ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18023 (സംവാദം | സംഭാവനകൾ) ('വടക്കൻ‌ കേരളത്തിലെ മലബാർ പ്രദേശത്ത് ഏറനാട് ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വടക്കൻ‌ കേരളത്തിലെ മലബാർ പ്രദേശത്ത് ഏറനാട് താലൂൂക്കിലെ സാമാന്യം ജനനിബിഢമായ ഒരു പ്രദേശമാണ് എന്റെ ഗ്രാമം. മഞ്ചേരി നഗരസഭാ പരിധിയിൽ‌ വരുന്ന പ്രദേശമാണിത്. ഗ്രാമം എന്ന നിർ‌വചനത്തിലൊതുങ്ങുന്നതല്ലിത്. ശരിക്കും പട്ടണം.