ഗവ. വി എച്ച് എസ് എസ് വാകേരി/അക്കാദമിക് മാസ്റ്റർപ്ലാൻ

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക മാസ്റ്റർ പ്ലാൻ


വാകേരി ജി.വി.എച്ച്.എസ്.എസിനെ മികവിൻറെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെ കുട്ടികൾക്കും പ്രാദേശിക സമൂഹത്തിനും ലഭ്യമാകുന്ന നേട്ടങ്ങൾ

ശിശു സൗഹൃദാന്തരീക്ഷം ഒരുക്കുന്ന എൽ.പി. ക്ലാസ്സുകൾ ശുചിത്വം ഉറപ്പുവരുത്തുന്ന ക്ലാസ് റൂമുകൾ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിനുള്ള പഠന സാഹചര്യം ഒരുക്കുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക കൈത്താങ്ങ് നൽകുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. അനുമോദനങ്ങളും സമ്മാനങ്ങളും നൽകുന്നു. പ്രത്യക്ഷാനുഭവത്തിലൂടെ പാഠ്യ വസ്തുതകൾ ഗ്രഹിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു. ലഴ : പഠനയാത്ര, വർക്ക്ഷോപ്പ് ജനാധിപത്യ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ബാലസഭാ ആർട്ട്സ് ക്ലബ്ബ് രൂപീകരണം ലരേ. ചിത്രരചനാ പരിശീലനം കായിക പരിശീലനം കാര്യക്ഷമമാക്കുന്നു. ജൃല ഠലെേ ഡിശേ ഠലെേ നടത്തുന്നു. മികവുകൾ ഇജഠഅ യിൽ അവതരിപ്പിക്കുന്നു. ഇജഠഅ പ്രതിമാസം ചേരൽ, പഠന പുരോഗതി പരിശോധിക്കൽ, മികവുകളുടെ അവതരണം ചർച്ച. - ഇവ ഉറപ്പുവരുത്തുന്നു. പ്രത്യേകമായി തയ്യാറാക്കുന്നവർക്ക് ഷീറ്റുകൾ (നിലവാരം കണ്ടെത്തി ഭിന്നതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.) ജന്മദിനത്തിൽ കുട്ടികളും അധ്യാപകരും ഗ്രന്ഥശാലയിലേക്ക് പുസ്തക സംഭാവന ചെയ്യുന്നു. രസകരമായ ലഘു പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു. നാടൻ ഭക്ഷ്യമേള അമ്മമാരുടെ സഹായത്തോടെ നടത്തുന്നു. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന പോഷക സമൃദ്ധമായ വിഭവങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യമേള - കുറിപ്പുകൾ പതിപ്പുകളാക്കുന്നു. ലഴ: ചീര, മുരിങ്ങയില, പപ്പായ. വിപുലീകരിച്ച ക്ലാസ്സ് ലൈബ്രറി കൗൺസിലിംഗ്, ഏശൃഹെ & ഴലിറലൃ ലറൗരമശേീി ക്യാമ്പുകൾ, ആരോഗ്യ ശുചിത്വ ക്ലാസ്സുകൾ, അമ്മമാർക്കുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ (ഛഞഇ) സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവൃത്തി പരിചയ പരിശീലനം നൽകൽ, പ്രദർശനം ദിനാചരണങ്ങൾ - പതിപ്പ് ചുമർപത്രിക നിർമ്മാണം, റാലി അഭിമുഖം, ക്വിസ് മത്സരങ്ങൾ ലരേ. പിന്നോക്കക്കാരുടെ നിലവാരം ഉയർത്താൻ മലയാളത്തിളക്കം, ശ്രദ്ധവായനാകർഡ് നിർമ്മാണം പ്രത്യേക വർക്ക് ഷീറ്റ് നിർമ്മാണം, ഐ.സി.ടി. ഉപയോഗിച്ചുള്ള പ്രത്യേക ക്ലാസ്സുകൾ ലരേ. സൈബർ ബോധവത്ക്കരണം - കമ്പ്യൂട്ടർ ഗെയിമുകളുടെയും, മൊബൈൽ ഫോണുകളുടെയും അമിത ഉപയോഗവും, ദോഷങ്ങളും ഗുണങ്ങളും ബോധവത്ക്കരണം. രക്ഷിതാക്കളുടെ വാട്സ് ആപ്പ് കൂട്ടായ്മ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു.

കാലം ചുമതല സാമ്പത്തിക വിശകലനം 2018 - 19 എസ്.ആർ.ജി. പി.ടി.എ. വിവിധ ക്ലബ്ബുകൾ എസ്.എസ്.ജി. എം.പി.ടി.എ.


5000 എസ്.എസ്.എ. പി.ടി.എ.


മലയാള ഭാഷാ പഠനം - എൽ.പി. വിഭാഗം ലക്ഷ്യങ്ങൾ എൽ.പി. ക്ലാസുകളിൽ നേടാവുന്ന പരമാവധി ധാരണകളും കഴിവുകളും നേടിയിട്ടുണ്ട് എന്നുറപ്പുവരുത്തുന്നു. എല്ലാ കുട്ടികളും അർത്ഥപൂർണമായി വായിക്കുന്നു, എഴുതുന്നു, സംസാരിക്കുന്നു എന്നുറപ്പുവരുത്തുന്നു. പ്രീ ടെസ്റ്റ് നടത്തുന്നു. ആശയങ്ങൾ വിവിധ തരത്തിൽ ആവിഷ്ക്കരിക്കുന്നതിനുള്ള കഴിവു നേടുന്നു. ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നു. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നു. സർഗ്ഗാത്മകരചനയ്ക്കുള്ള അവസരം നൽകുന്നു. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നു. ബാലസഭയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നു. വായനാക്കൂട്ടം, എഴുത്ത് കൂട്ടം എന്നിവ രൂപീകരിക്കുന്നു. ഒരു കുട്ടിക്കൊരു പതിപ്പ് ഗ്രന്ഥശാല അംഗത്വം വായനയുടെ വ്യത്യസ്ത മേഖലകൾ പരിചയപ്പെടുന്നു. ആസ്വാദ്യകരമായ വായന പ്രോത്സാഹിപ്പിക്കുന്നു. വായനാ സമാഗ്രി കണ്ടെത്തുന്നു - ക്യാമ്പ് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായനയുടെയും, എഴുത്തിൻറെയും സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നു. മാഗസിനുകളുടെ വിവിധ രൂപങ്ങൾ നിർമ്മിക്കുന്നു. ഭാഷയുമായി ബന്ധപ്പെട്ട സിഡി, ഐ.സി.ടി. സാധ്യത എന്നിവ സജ്ജീകരിക്കുന്നു. സഞ്ചരിക്കുന്ന ലൈബ്രറി / ആസ്വാദനക്കുറിപ്പ് ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഉപയോഗം വിപുലമാക്കുന്നതിന് വായനാമൂല കുട്ടികളിലെ സഭാകമ്പം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം പോസ്റ്റ് ടെസ്റ്റ് നടത്തുന്നു.

മാതൃഭാഷയിലെ വിവിധശേഷികളുടെ വികാസം പ്രവർത്തനങ്ങൾ പ്രീ ടെസ്റ്റ് പിന്നോക്കാവസ്ഥ അക്ഷരം ഉറപ്പിക്കൽ അടയാളം ഉറപ്പിക്കൽ ചിഹ്നങ്ങൾ ഉറപ്പിക്കൽ വാക്കുകൾ എഴുതിയ കാർഡ് വാക്കുകൾ നിർമ്മാണം പദശേഖരം - നിഘണ്ടു നിർമ്മാണം സി.ഡി. ഉപയോഗിച്ച് ചിത്രങ്ങൾ നൽകി വാക്യങ്ങൾ നിർമ്മിക്കുന്നു. ഭാഷയിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസ് - മലയാളത്തിളക്കം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങ് (സി.ഡി. വീഡിയോ ഉപയോഗിച്ചുള്ള പഠനം) അക്ഷരക്കൂട്ടം വായനാസാമഗ്രി ശേഖരണം - 1 മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ്. വായനോത്സവം വായനാക്കുറിപ്പ് പതിപ്പ് വായനാനുഭവം പങ്കുവയ്ക്കൽ ചർച്ച വായനാക്കുറിപ്പ് പതിപ്പ് വായനാക്കൂട്ടങ്ങൾ രൂപീകരിക്കുന്നു. സഞ്ചരിക്കുന്ന ലൈബ്രറി, സഞ്ചരിക്കുന്ന ആസ്വാദനക്കുറിപ്പ് ദിനാചരണങ്ങളുമായ ബന്ധപ്പെട്ട ക്വിസ് മത്സരം, ഉപന്യാസം അമ്മ വായന - മികച്ച ആസ്വാദനക്കുറിപ്പിനു സമ്മാനം ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് കുറിപ്പു തയ്യാറാക്കുന്ന കുട്ടിക്ക് സമ്മാനം സിനിമാ പ്രദർശനം ജന്മദിനത്തിന് മിഠായി ഒഴിവാക്കി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്നു. ആശംസ ഫോട്ടോ ബി.ബി. യിൽ പ്രദർശിപ്പിക്കുന്നു. പൊതുവേദിയിൽ ഉണ്ടാകുന്ന ഭയം, സഭാകമ്പം എന്നിവ ഒഴിവാക്കാൻ ക്ലാസ് റൂമിൽ ഒരു ദിവസം ഒരു കുട്ടി ഒരു വിഷയത്തിൽ പ്രസംഗം അവതിപ്പിക്കുന്നു. അസംബ്ലിയിൽ പുസ്തക പരിചയം പത്രവായന / പോസ്റ്റർ നിർമ്മാണം കഥാപൂരണം / കവിതാ പൂരണം കഥാപചന ശില്പശാല / കവിതാരചന ശില്പശാല ഊരുകൂട്ടത്തിൽ ബാലസഭ സാഹിത്യകാരന്മാരുടെ ചിത്ര പ്രദർശനം കൈയ്യെഴുത്ത് മാസികകൾ / അടിക്കുറിപ്പ് മത്സരം പോസ്റ്റ് ടെസ്റ്റ്

ഇംഗ്ലീഷ് ഭാഷാ പഠനം - എൽ.പി. വിഭാഗം ലക്ഷ്യങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നു. എൽ.പി. വിഭാഗത്തിൽ നിന്നും കടന്നു പോവുമ്പോൾ ഇംഗ്ലീഷ് എഴുതുവാനും, വായിക്കുവാനും സംസാരിക്കാനുമുള്ള കഴിവു നേടുന്നു. English – Activities Pre Test Activities for english learning children. We can offer games worksheets flash cards, pazzils etc. We can provide a variety of enteractive games and exercises. Eg:- snakes and ladder, spelling games, memory games, matching exercises, picture quizzes etc. Learn and practice english vocabulary and grammer by solving crossword puzzles. The phones with number of reading skills Every unit comes with set of flashcards delivered in small and large size Eg:- Bodyparts, small flash cards. We can use flash cards, with english alphabets. We can also use alphabetics rhymes. Eg. A for apple B for boy etc. Picture cards To show cartoons and children film to acquire communicative ability and improve conversational skill. Give Reading practice through oral talking case ICT, BB) Give poractice to write areas, copy writing, Daily news reading, speech etc. Give a change to telling simple stories in assembly. Conduct English assembly, pledge, prayer, thought of the day, News reading English rhyme etc. Conduct role play. English balasabha. Play word association Eg. word – donkey – yellow - water Guessing game Vegetables & Fruits activity. Corner library (English) English Theater camp, bala Work Sheets To start spoken english clases in our school. English mono act English magazine.

Duration Charge

2018-2019 PTA English Teacher Class Teacher

3000 SSA കാലം ചുമതല സാമ്പത്തിക വിശകലനം

2018 - 19 ക്ലാസ്സ് അധ്യാപകൻ മലയാളം അധ്യാപകൻ പി.ടി.എ

2000 പി.ടി.എ., എസ്.എസ്.എ.


പരിസര പഠനം ലക്ഷ്യങ്ങൾ ശാസ്ത്ര പഠനത്തിൽ താൽപര്യം വളർത്തുക, ശാസ്ത്രാവബോധം, ശാസ്ത്രീയ മനോഭാവം എന്നിവ വികസിപ്പിക്കുക. ശാസ്ത്രാവബോധം ഉള്ള തലമുറയെ വളർത്തുക. പ്രത്യക്ഷ അനുഭവത്തിലൂടെ ശാസ്ത്ര രീതികളെ മനസ്സിലാക്കുന്നതിന്. ശാസ്ത്രത്തിൻറെ രീതി സ്വായക്തമാക്കുന്നതിനുള്ള അനുഭവങ്ങൾ ഒരുക്കുന്നു. ശാസ്ത്ര പ്രക്രിയാ ശേഷികൾ വികസിപ്പിക്കുന്നു. എൽ.പി. വിഭാഗത്തിന് അനുയോജ്യമായ ലാബുസൗകര്യം ഒരുക്കുന്നു. സയൻസ് കോർണറുകളിലൂടെ ശാസ്ത്രമാഗസിനും വിവിധ മേഖലകളും പരിചയപ്പെടുത്തുന്നു. ശാസ്ത്രോപകരണ നിർമ്മാണ പരിശീലനം നൽകുന്നു. എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ശാസ്ത്രബോധം ഉറപ്പിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനം നിർമ്മാണ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. കുടിവെള്ള സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം തിരിച്ചറിയുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഭക്ഷ്യ വസ്തുക്കൾ സ്വന്തം വീട്ടിൽ ഉത്പാദിപ്പിക്കുന്നതിൻറെ പ്രാധാന്യം തിരിച്ചറിയുന്നതിനും അവസരം ഒരുക്കുന്നു. പ്രകൃതി സംരക്ഷണം സാധ്യമാക്കുന്നതിന് പ്രകൃതി പഠന യാത്രകൾ നടത്തുന്നു. ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണത്തിൽ എൽ.പി. വിഭാഗം കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു. ലഹരി ഉപയോഗിക്കാത്ത പുതുതലമുറയെ വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ലഹരിയുടെ വിനിയോഗം ശാരീരികമായും മാനസികമായും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, വ്യക്തികളുടെയും സമൂഹത്തിൻറെയും വികാസത്തിനും മുന്നോട്ടു പോക്കിനും എങ്ങനെ തടസ്സം നിൽക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നു. കൃഷിയുടെ മേന്മ തിരിച്ചറിയുന്നതിനും, വിവിധ കൃഷി രീതികൾ മനസ്സിലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കൃഷിപ്പതിപ്പു നിർമ്മാണം. മത്സ്യകൃഷി പരിചയപ്പെടുത്തുന്നു. സയൻസ് ദിനാചരണങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യ സമരകാലഘട്ടവും സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചും മനസ്സിലാക്കുന്നു. ഭൂമിയുടെ നിലനിൽപ്പ് നമ്മുടെ കൈകളിൽ എന്ന അറിവ് മനസിലുറപ്പിക്കുന്നു. കേരളീയ കലകളും, സംസ്ക്കാരങ്ങളും പരിചയപ്പെടുത്തുന്നു.

പരിസര പഠനം പ്രവർത്തനങ്ങൾ പ്രീ ടെസ്റ്റ് സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, ഐ.സി.ടി ഉപയോഗിച്ച് പഠിപ്പിക്കുന്നു. നിരീക്ഷണ, വർഗ്ഗീകരണം, താരതമ്യം, അപഗ്രഥനം നിഗമനം തുടങ്ങിയ മേഖലകളിലൂടെ കടന്നുപോയി. ഇ.വി.എസ്, പഠനം എളുപ്പമുള്ളതാക്കുവാൻ കുട്ടികളെ സഹായിക്കുന്നു. ലാബ് സൗകര്യം ഒരുക്കുന്നു. ക്ലാസ് റൂമുകളിൽ പരീക്ഷണ സാമഗ്രികൾ ഉപയോഗിച്ച് ലളിതവും രസകരവുമായ ലഘു പരീക്ഷണങ്ങൾ ഒരുക്കുന്നു. വിവിധതരം ശാസ്ത്രോപകരണങ്ങൾ നിർമ്മിക്കുവാൻ അവസരം നൽകുന്നു. ലഴ: മഴമാപിനി, മുച്ചെട്ടി അരിപ്പ ലരേ. പ്രോജക്ട് വർക്കുകൾ ഓരോ പാഠത്തിനനുയോജ്യമായ രീതിയിൽ നടത്തുന്നു. സയൻസ് കോർണറുകൾ ഒരുക്കി ശാസ്ത്ര മാഗസിനുകളും, പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ലഴ: യൂറീക്ക, അറ്റ്ലസുകൾ, ഇയർബുക്ക് ലരേ. കുട്ടികൾ ഉണ്ടാക്കിയ പഠനോപകരണങ്ങൾ, ശേഖരണങ്ങൾ, ഉത്പന്നങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്ലാനിറ്റോറിയത്തിലേക്ക് പഠനയാത്ര നടത്തുന്നു. ശാസ്ത്ര പഠന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൻറെ വിപുലീകരണത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. അനുയോജ്യമായ പഠനശേഷികളുമായി ബന്ധിപ്പിക്കുന്നു. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. വീഡിയോ പ്രദർശനം നടത്തുന്നു. കാവുകൾ, കൊറ്റില്ലം, കുറുവദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തുന്നു. കുടിവെള്ള സ്രോതസ്സുകളിലേക്ക് സന്ദർശനം നടത്തുന്നു. ഉദാ : കേണി, തോടുകൾ, കുളങ്ങൾ, വയലുകൾ ലരേ. അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നു. വീഡിയോ പ്രദർശനം (ണമലേൃ ڊ ടീരശമഹ മംമൃലിലൈ വെീൃേ ളശഹാ) ജല മലിനീകരണത്തിനെതിരെ പോസ്റ്റർ നിർമ്മാണം. ലഘുലേഖകൾ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിലെ മായം പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നു. വീഡിയോ പ്രദർശനം ലഴ: കീടനാശിനി പ്രയോഗം, ഭക്ഷ്യ വസ്തുക്കളിലെ കൃത്രിമ വസ്തുക്കളുടെ ഉപയോഗം ബോധവത്ക്കരണ ക്ലാസ്സുകൾ വീട്ടിലും സ്കൂളിലും പച്ചക്കറിത്തോട്ട നിർമ്മാണം. മികച്ച കുട്ടികർഷകനെ തെരഞ്ഞെടുക്കുന്നു. ആദരിക്കുന്നു. കൃഷിപ്പതിപ്പു നിർമ്മാണം. കൃഷി സ്ഥലത്തേക്കുള്ള പഠനയാത്ര. പ്ലാസ്റ്റിക് ഉപയോഗത്തിൻറെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ പ്രദർശനം നടത്തുന്നു. ലഴ : ജമുലൃ ീൃ ുഹമശെേര മ വെീൃേ ളശഹാ യ്യ ഉീൗഴ ടാശവേ അ്ീശറ ുഹമശെേര ڊ രമൃീീിേ ുഹമശെേര ുഹമിലേ ലരേ. പേപ്പർ ബാഗ് നിർമ്മാണം തുണി സഞ്ചി പേപ്പർ ബാഗ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പി.ടി.എ. യുടെ സഹകരണത്തോടെ നടത്തുന്നു. ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തുന്നു. ചെറിയ ക്ലാസ്സ് മുതൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. (ഛഞഇ) വീഡിയോ പ്രദർശനം ക്യാൻസർ ബോധവത്ക്കരണ ക്ലാസ്സുകൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സംഘടിപ്പിക്കുന്നു. ചിത്ര പ്രദർശനം ചരിത്രാവബോധം വളർത്തുന്നതിനായി പഠനയാത്ര സംഘടിപ്പിക്കുന്നു. ലഴ: എടക്കൽ ഗുഹ, മ്യൂസിയം, പുഞ്ചവയൽ കല്ലമ്പലം, പഴശ്ശികുടീരം ലരേ. ചരിത്ര സിനിമകളുടെ പ്രദർശനം. സ്വാതന്ത്ര്യ സമരം സേനാനികളുടെ ചിത്ര പ്രദർശനം നടത്തുന്നു. വീഡിയോ പ്രദർശനം - സ്വാതന്ത്ര്യ സമരകാലഘട്ടം. ചരിത്രപ്രധാന ദിനാചരണങ്ങൾ നടത്തുന്നു. ഭൂമിയെ നിലനിർത്തുന്നതിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്ര പ്രദർശനം (മണ്ണെടുക്കൽ, കുന്നിടിക്കൽ, മണൽ വാരൽ, വയൽ നികത്തൽ ലരേ.) വീഡിയോ പ്രദർശനം - ഭൂമിയുടെ നിലവിളി പോസ്റ്റർ നിർമ്മാണം. കേരളീയ കലകളും സംസ്ക്കരണങ്ങളും പരിചയപ്പെടുത്തുന്നു. സി.ഡി. പ്രദർശനം ചിത്ര പ്രദർശനം പതിപ്പു നിർമ്മാണം ലരേ. പോസ്റ്റ് ടെസ്റ്റ്. കാലം ചുമതല സാമ്പത്തിക വിശകലനം 2018-19 ക്ലാസ് ടീച്ചർ പി.ടി.എ., എം.പി.ടി.എ. എസ്.ആർ.ജി വിവിധ ക്ലബ്ബുകൾ ഒ.ആർ.സി. സയൻസ് അധ്യാപകർ 5000 എസ്.എസ്.എ., പി.ടി.എ. സ്പോൺസർഷിപ്പ് ഗണിതം - എൽ.പി. വിഭാഗം ലക്ഷ്യങ്ങൾ ദൈനംദിന ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തെ സഹായിക്കാവുന്ന ഗണിതശേഷികൾ നേടുന്നതിനും കഴിവു വളർത്തുന്നു. ഗണിതത്തെ നിത്യ ജീവിതവുമായ ബന്ധപ്പെടുത്തുന്നു. ഗണിതം ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലേക്ക് കുട്ടിയെ വളർത്തുക. കൃത്യതയോടും, സൂക്ഷ്മതയോടും കാര്യങ്ങൾ ചെയ്യുന്നതിനും അതിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ശേഷി വികസിപ്പിക്കുക. അടിസ്ഥാന ഗണിത ക്രിയകൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുക. എൽ.പി. വിഭാഗത്തിൽ നിന്നും നേടേണ്ട ശേഷികൾ നേടി എന്നുറപ്പുവരുത്തുന്നു. ആധുനിക സാങ്കേതിക വിദ്യാസാധ്യതകൾ ഗണിതപഠനത്തിൽ പ്രയോജനപ്പെടുത്തുന്നു. ഗണിത ക്ലബ്ബ് രൂപീകരണം. അബാക്കസ് പരിശീലനം ദിനാചരണങ്ങൾ നടത്തുന്നു. (ക്വിസ് മത്സരം) ഗണിത മാഗസിൻ നിർമ്മാണം. ഒറിഗാമി, ടാൻഗ്രാം നിർമ്മാണം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സഹായം നൽകുന്നു. ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നു. ഗണിത രൂപങ്ങൾ തിരിച്ചറിഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾ നൽകുന്നു. കറൻസിയുടെ വിനിമയ മൂല്യം തിരിച്ചറിയുക രസകരമായ ഗണിതശാസ്ത്ര പഠനവും കരചലനശേഷികളുടെ വികാസവും


ഗണിതം - എൽ.പി. വിഭാഗം പ്രവർത്തനങ്ങൾ പ്രീ ടെസ്റ്റ് ഗണിത ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. കളക്ഷൻസ് വസ്തുക്കൾ ഉപയോഗിച്ച് ചതുഷ്ക്രിയകൾ പഠിപ്പിക്കുന്നു. ലഴ: മഞ്ചാടി, പുളിങ്കുരു, കമ്പ് കെട്ട് ലരേ.) അബാക്കസ് ഉപയോഗിച്ച് സംഖ്യാബോധം ഉണ്ടാക്കുന്നു. സങ്കലനം (മഞ്ചാടി പെറുക്കൽ, ഡൈസുകളി, കൂട്ടിചേർക്കൽ, എണ്ണിയെടുക്കാം. ലരേ. വ്യവകലനം (എടുത്തുമാറ്റാം, ഗണിതകഥകൾ, നിറം കൊടുക്കൽ, ഡൈസുകളി, ഗോട്ടികളി) ഗുണനം - കൂട്ടങ്ങളാക്കാം, കുട്ടയിലാക്കാം ഹരണം - വീതിച്ചു കൊടുക്കാം ഗണിത ലാബ്, ക്ലബ്ബ് ചാർട്ട്, പസിൽ, ഗെയിം, ഗണിതകിറ്റിലേക്ക് ശേഖരണം, അബാക്കസ് നിർമ്മാണം. മാന്ത്രിക ചതുരം ലഘു പാറ്റേൺ രൂപങ്ങൾ തിരിച്ചറിയുന്നതിന് ഐ.സി.ടി ഉപയോഗിച്ച് അനുയോജ്യമായ പ്രവർത്തനങ്ങൾ ചെയ്യാം. ഐ.സി.ടി. കൂട്ടാം - കുറയ്ക്കാം ക്ലോക്ക് (12, 24 മണിക്കൂർ - ക്ലോക്ക് നിർമ്മാണം ഒറിഗാമി / ടാൻഗ്രാം - 12 മണിക്കൂർ / 24 മണിക്കൂർ ത്രാസ് / എണ്ണം പഠിപ്പിക്കാം സ്ഥാനവില പോക്കറ്റ് ഉപയോഗിച്ച് സ്ഥാനവിലകൾ മനസ്സിലാക്കുന്നു. ജിഗ്നോ പസിൽ ടാൻഗ്രാം, ഒറിഗാമി ജപ്പാനീസ് കലയായ ഒറിഗാമിയിലൂടെ ഗണിത ശേഷികൾ കൈവരിക്കുന്നതിനുള്ള പരിശീലനം നൽകൽ, വിവിധ രൂപങ്ങൾ നിർമ്മിക്കുന്നു. അവയുടെ ഗണിത സവിശേഷതകൾ പട്ടികപ്പെടുത്തൽ, പ്രദർശനം സ്കെയിൽ നിർമ്മാണത്തിലൂടെ അളവ് പഠിക്കുന്നു. ത്രാസ് നിർമ്മാണം. പോസ്റ്റ് ടെസ്റ്റ് കാലം ചുമതല സാമ്പത്തിക വിശകലനം 2018 -19 ക്ലാസ് അധ്യാപകൻ ഗണിത അധ്യാപകൻ പി.ടി.എ., എം.പി.ടി.എ. എസ്.ആർ.ജി. 1000 എസ്.എസ്.എ. പി.ടി.എ.