ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15016 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട പരിസ്ഥിതി ക്ലബ്ബിൻെറ ചാർജ്ജ് ശ്രീമതി ഉഷയ്ക്കാണ്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം നടത്തി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.