Schoolwiki സംരംഭത്തിൽ നിന്ന്
ആമുഖം
കുട്ടികളിൽ ഗണിതപരമായ കഴിവുകളെ പുഷ്ടിപ്പെടുത്തുക,ചിന്താശേഷി വളർത്തുക, കണക്കിന്റെ സൂത്രവഴികൾ പരിചയപ്പെടുത്തുക, ഈ വിഷയത്തോട് കുട്ടികളിൽ കാണാറുള്ള നിഷേധാത്മക സമീപനം മാറ്റിയെടുക്കുക, മേളകളിൽ കുട്ടികളെ ഒരുക്കിയെടുത്ത് കണക്കിനോട് അഭിരുചി വളർത്തുക,,,,ഇതെല്ലാം ഗണിത ക്ലബ് പ്രവർത്തനങ്ങളിൽ പെടുന്നു
|
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തിയെടുക്കുന്നതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു.
പരിസ്ഥിതി ദിനാചരണം..... 2018ലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, വീഡിയോ പ്രദർശനം, പരിസ്ഥിതി ശുചീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.
സ്‍കൂൾ തലപ്രവർത്തനങ്ങൾ
. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തിയെടുക്കുന്നതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു.