ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ് കോട്ടുകാൽ ഹായ് ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്
00:48, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ)

    യു.പി കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലെ നൈപുണി കൂട്ടുന്നതിനു വേണ്ടി ഹലോ ഇംഗ്ലീഷ് നടപ്പിലാക്കിയിട്ടുണ്ട്. ശ്രീമതി.ശ്രീദേവി എസ്.കെ, ശ്രീമതി. സിന്ധു എസ്.വി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകുന്നു. കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽ കൂട്ടുന്നതിൽ ഈ പ്രവർത്തനം  വളരെ പ്രയോജനപ്പെടുന്നു. ഇതിലെ അംഗങ്ങൾ സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു./font>