സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 feast 1.JPG

23:15, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stclares (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിന്റെ പ്രധാനാദ്ധ്യാപിക സി. അനിജ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയത്തിന്റെ പ്രധാനാദ്ധ്യാപിക സി. അനിജ തെരേസിന്റെ നാമഹേതുക തിരുനാൾ ജൂലൈ 26 -ാം തീയതി സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഈ ദിവസത്തെ കൂടുതൽ മനോഹരമാക്കി.