ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpeterskumbalanghihs (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങള് ഇതിനോടനുബന്ധിച്ച് ന‍‍‍‍ടത്തി സമ്മാനങ്ങൾ നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയില് നിന്ന് പുസ്തകങ്ങള് വിതരണം ചെയ്തു വരുന്നു.