ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്ക്കൂളിലെ എട്ടാം ക്ളാസ്സിലെ കുട്ടികൾ എല്ലാആഴ്ചയും സ്ക്കൂളിലെ വിശേഷങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പത്രം തയ്യാറാക്കുന്നു. മലയാളം അധ്യാപിക ഷീജ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.