ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33048 (സംവാദം | സംഭാവനകൾ) (ആശയം)

ലിറ്റിൽകൈറ്റ്സ്

22 കുട്ടികളുള്ള ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം വളരെ ഭംഗിയായി മുന്നേറുന്നു. ബുധനാഴ്ച്ചകളിൽ ഒരു മണിക്കൂർ വീതം ഐ.റ്റി. ക്ലാസ് നടത്തുന്നു. ആഗസ്റ്റ് 4 ശനിയാഴ്ച്ച ഏകദിന ക്യാമ്പ്നടത്തി.ഹെസ്ക്കൂളിലെ രണ്ട് അധ്യാപകർക്കാണ് ഇതിന്റെ ചുമതല.