ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15016 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-19 അധ്യയന വർഷത്തിലെ വിദ്യാരംഗം സാഹിത്യക്ളബിൻെറ ഉദ്ഘാടനം ജൂലൈ 13 ന് നടന്നു. സ്കൂളിലെ മുഴുവൻ ക്ലാസ്സിലെ കുട്ടികളെയും 6 ഗ്രൂപ്പായി തിരിച്ച് വിവിധ ‌പ്രവർത്തനങ്ങൾ നടത്തുന്നു. മലയാളം അധ്യാപികയായ ശ്രീമതി ശ്രീജ വിദ്യാരംഗം കൺവീനർമാരായ കുമാരി ശ്രീപാർവതി ,കുമാരി അഫീദ ഫാത്തിമ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.