പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ജൂ്‍19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആയി ആചരിച്ചു. മലയാളം ഇഗ്ലീഷ് , ഹിനാദി തുടങ്ങി വിവധ ഭാഷകളിലെ മികച്ച കൃതികൾ സ്ക്കൂൾ അസംബ്ലിയിൽ കുട്ടികളെ കൊണ്ട് വായിപ്പിച്ചു. ഡി സി ബക്സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും വില്പനയും നടത്തി. കുട്ടികളുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം നടത്തുകയുണ്ടായി. മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും ആയ ശ്രീമതി പ്രിയ എ എസ് വായനാവാര സമാപന ചടങ്ങുകളിൽ സംബന്ധിച്ചു.