ഹൈസ്ക്കൂൾ വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 483 കുട്ടികൾ പഠിക്കുന്നു. പാഠ്യേതര വിഷയങ്ങൾക്കു കൂടി പ്രാധാന്യം നല്കിക്കൊണ്ടുള്ള അധ്യയനരീതിയാണ് ഇവിടെയുള്ളത്.
ക്ലാസ്സ് | A | B | C | D | ആകെ |
---|---|---|---|---|---|
5 | 28 | 28 | 29 | 17 | 102 |
6 | 39 | 40 | 26 | - | 105 |
7 | 38 | 38 | 27 | - | 103 |
8 | 39 | 40 | 25 | 26 | 130 |
9 | 57 | 58 | 29 | 30 | 174 |
10 | 47 | 53 | 39 | 42 | 181 |