സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13053 (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ്)

===ലിറ്റിൽ കൈറ്റസ് കേരള സർക്കാരിന്റെ സ്വപ്ന പദ്ധിതിയായ ലിറ്റിൽ കൈറ്റ്സ് ഈസ്കൂളിൽ പ്രവർത്തിക്കുന്നു. നാല്പത് കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്.എല്ലാ ബുധനാഴ്ച ദിവസങ്ങളിലും മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ വൈകുന്നേരം നാലുമണി മുതൽ അഞ്ച് മണ് വരെ എടുക്കുന്നു. കമ്പ്യൂട്ടടർ ആനിമേഷൻ. ഗ്രാഫിക്സ്, മൊബൈൽ അപ്പ് നിർമ്മാണം, മലയാളം ടൈപ്പിങ്ങ്, തുടങ്ങിയ വിവിധ രംഗങ്ങളിൽ പരിശീലനം ലൽകുന്നു. കൈറ്റ് മാസ്റ്ററായി ആന്റോച്ചൻ ജോസഫും കൈറ്റ് മിസ്ട്രസായി വിജി മാത്യുവും സേവനം ചെയ്യുന്നു.