സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

12:30, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ഇലെക്ഷൻ ഒരോ വർഷവും നല്ല രീതിയിൽ നടത്തുന്നുണ്ട്.ചരിത്ര സ്മാരക ദിനങ്ങളെ കുറിച്ച് കുട്ടികളിൽ അറിവ് ഉണർത്താനും ആ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾ മനസിലാക്കുന്ന രീതിയിൽ ആ ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വളരെ നല്ല രീതിയിൽ നടത്തിവരുന്നു. സാമൂഹ്യ ശാസ്ത്ര മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.