വർഗ്ഗം:33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

11:06, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ) ('കൊഴുഞ്ഞുപോയ സ്വപ്നം നേരം സന്ധ്യ രേവതി റാന്തൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊഴുഞ്ഞുപോയ സ്വപ്നം നേരം സന്ധ്യ രേവതി റാന്തൽ വിളക്ക് കിടത്തി അവൾ മയങ്ങാൻ കിടന്നു അവളുടെ മിന്നിതിളങ്ങുന്ന മിഴികൾ പതിയെ അടയാൻ തുടങ്ങി. അവൾ ഉറങ്ങി പതിയെ അവൾ സ്വപ്നത്തിലേക്ക് ആഴ്ന്നിറങ്ങി. മനസ്സിൽ കുുറെ പരിചയമില്ലാത്ത ആളുകൾ കടന്നെത്തി . പുതിയ ഭാഷ അവൾ അത്ഭുതപ്പെട്ടു. അവിടെ അവൾ ഒരു ചെറിയ ഗുുഹ കണ്ടു അവൾ അതിലേക്ക് ആ ഗുഹയുടെ അടിത്തറയിലേക്ക് അവൾ ഇറങ്ങി ചെന്നു ഒരു അത്ഭുതം ഭുമിപോലെ അവൾക്കു തോന്നി കുറേ പുമ്പാറ്റകൾ പല വർണ്ണത്തിലുളള പൂക്കൾ അവൾ അവിടെ ഒരു പുതിയ ലോകം കണ്ടു .അവിടെ അവളെ വരവേൽക്കാൻ‌ കുറേ നല്ല മനുഷ്യർ കൂറെ ആൾക്കാർ പൂമാലയിട്ടു അവളെ വരവേറ്റു അവൾക്കു ഭക്ഷിക്കാൻ ആഹാരം കൊടുത്തു അവളുടെ യാഥാർത്ഥ്യം ജീവിതമെന്നാൽ മധുരവും കയിപ്പും നിറഞ്ഞതായിരുന്നു അവർക്ക് മാതാപിതാക്കൾ ഇല്ലായിരുന്നു ഒരു

"33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 3 താളുകളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.