ഗവ എച്ച് എസ് എസ് അഞ്ചേരി/ഗാന്ധി ദർശൻ

00:21, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) ('ഗവ എച്ച് എസ് എസ് അഞ്ചേരി ഗാന്ധിയൻ ദർശനങ്ങൾ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ എച്ച് എസ് എസ് അഞ്ചേരി ഗാന്ധിയൻ ദർശനങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു. 2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്‌കൂളിന് ലഭിച്ചു.ഗാന്ധി പീസ് ഫൌണ്ടേഷൻ സർവ സേവാ അംഗം അധ്യക്ഷ ശ്രീമതി രാധ ഭട്ട് സ്‌കൂളിൽ വരികയുമാവാർഡ് സമ്മാനിക്കുകയും ചെയ്തു,

സോപ്പ് നിർമ്മാണം ,എന്റെ ഉദ്യാനം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നിർധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ കുപ്പായം എന്നീ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്.ശ്രീമതി രമണി ഫ്രാൻസിസിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഇപ്പോൾ രമാദേവി ടീച്ചറാണ് കോർഡിനേറ്റർ