എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/എെ.റ്റി ക്ലബ്ബ്

21:48, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) (' സ്ക്കൂൾ ഐ.ടി. ക്ളബ്ബ് അംഗങ്ങൾ കമ്പ്യൂട്ടർ റൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ക്കൂൾ ഐ.ടി. ക്ളബ്ബ് അംഗങ്ങൾ കമ്പ്യൂട്ടർ റൂം വൃത്തിയായി സൂക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുന്നു. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ലാബിൽ പരിശീലനം നൽകുന്നു. എസ്.ഐ.റ്റി.സി. ആയി ഷീജ.ടി.എൽ ടീച്ചർ പ്രവർത്തിക്കുന്നു.