ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സയൻസ് ക്ലബ്ബ്-17

20:48, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനങ്ങൾ)

സയൻസ് ക്ലബ്ബ് 2028-2019
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനു് ഏറെ ഉപകാരപ്പെടുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. വളരെ ചിട്ടയായ പ്രവർത്തനങ്ങളോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി.ഡോളിയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ.
ലഹരിവിരുദ്ധദിനം