എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19118 (സംവാദം | സംഭാവനകൾ) (jrc photo)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് ജെ ആർ സി രൂപീകരിച്ചത്.സ്കൂളിൽ നിന്ന് ഏതൊരു കാരുന്യ പ്രവർത്തനത്തിനും ജെ ആർ സി കുട്ടികൾ തന്നെയാന് പങ്കെടുക്കുക.കുട്ടികൾക്ക് സമൂഹത്തിൽ ഇറങ്ങിചെല്ലാൻ അവസരം നൽകുകയും ആ സമൂഹത്തിലെ കൂറവു നികത്താൻ ഇവരുടെ കൈകൾ തണലാവുകയും ചെയ്യുന്നു.