എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് ചെറിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snths36072 (സംവാദം | സംഭാവനകൾ)
എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് ചെറിയനാട്
വിലാസം
എസ് എൻ ട്രസ്ററ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്

നെടുവരംകോട് പി.ഒ
ചെറിയനാട്‌
,
689508
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 - 2003
വിവരങ്ങൾ
ഫോൺ04792362920
ഇമെയിൽsntrust.hs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസന്നകുമാർ


പ്രധാന അദ്ധ്യാപകൻ= കൃഷ്ണകുമാരി കെ എ
അവസാനം തിരുത്തിയത്
13-08-2018Snths36072


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശ്രീനാരായണ ട്രസ് റ്റിന്റെകീഴില് രണ്ടായിരത്തിമൂന്നില് ഹൈസ് ക്കൂള് സ്ഥാപിതമായി. കോളേജില് നിന്ന് പ്രീഡിഗ്രി വേര്പെടുത്തിയതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട സ് ക്കൂളാണ്.2004ല് ഹയര്സെക്കണ്ടറിയായി ഉയര്ത്തി.

ഭൗതികസൗകര്യങ്ങൾ

ഹയര്സെക്കണ്ടറി ഉള്പ്പടെ 15 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിലാണ് സ് ക്കൂള് പ്രവര്ത്തിക്കുന്നത്.കമ്പ്യൂട്ടര് ലാബ്,സയന്സ് ലാബ്,സ്മാര്ട്ട് ക്ലാസ്റൂം, ലൈബ്രറി,ഇവയെല്ലാം പ്രവര്ത്തന സജ്ജമാണ്.കുട്ടികള്ക്ക് പ്രാഥമിക ആവശ്യങ്ങള് നിര് വ്വഹിക്കുന്നതിനുളള സൗകര്യങ്ങള് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. മാത്‍സ് . സോഷ്യൽ . ഹിന്ദി . ഇംഗ്ലീഷ് . മലയാളം . spc . it . ഹെൽത്ത് . സയൻസ് . spc

മാനേജ്മെന്റ്

എസ് എൻ ട്രസ്ററ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. 2002-2004 അജീതാകുമാരി
  2. 2004-2005 ലാലി ദിവാകർ
  3. 2005-2008 ലാലി ദിവാകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി