എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ) (' വായനശാല സന്ദർശനം വിദ്യാലയത്തിന്റെ സമീപപ്രദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനശാല സന്ദർശനം വിദ്യാലയത്തിന്റെ സമീപപ്രദേശത്തുള്ള വായനശാലകൾ മാസത്തിലൊരിക്കൽ സന്ദർശിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഒളരിക്കര നവജ്യോതി ബി എഡ് കോളേജിന്റെ വായനശാല 25 / 7 / 2018 സന്ദർശിച്ചു .