സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/വിദ്യാരംഗം‌-17

11:57, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22068 (സംവാദം | സംഭാവനകൾ) (''''<big>''''''എല്ലാവർഷവും വിദ്യാരംഗം കലാസാഹിത്യവേദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'എല്ലാവർഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കൃത്യസമയത്ത് നടത്തുകയും സ്ക്കൂൾ തല മത്സരങ്ങൾ കഥ,കവിത,ഉപന്യാസം,നാടൻപാട്ട്,കവിതാലാപനം എന്നീ വിഭാഗങ്ങൾ നടത്തൂകയും' സബ്ജില്ലാതല ദ്വിദിനസെമിനാറിൽ എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുകയും ജില്ലാതല സെമിനാറിൽ പങ്കെടുക്കാൻ അവസരം നേടുകയും ചെയ്യാറുണ്ട്