ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സയൻസ് ക്ലബ്ബ്-17

10:54, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനങ്ങൾ)

സയൻസ് ക്ലബ്ബ് 2028-2019ചെരിച്ചുള്ള എഴുത്ത്
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനു് ഏറെ ഉപകാരപ്പെടുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. വളരെ ചിട്ടയായ പ്രവർത്തനങ്ങളോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി.ഡോളിയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ.
ലോകപരിസ്ഥിതിദിനാഘോഷവും ക്ലബ്ബുദ്ഘാടനവും
കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 2018-2019വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ പരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു തന്നെആരംഭിച്ചു. പരിസ്ഥിതിദിനത്തിന്റെ ഉദ്ഘാടനവും ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനവും അദ്ദേഹം തന്നെ നിർവഹിച്ചു.

വൃക്ഷത്തൈകളുടെ വിതരണം - ചേരിയിൽ സുകുമാരൻ നായർ


ലഹരിവിരുദ്ധദിനം