സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.mary's.h.s.s.kamukincode (സംവാദം | സംഭാവനകൾ)

{prettyurl|Name of your school in English}}

സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
വിലാസം
കമുകിന്‍കോട്

തിരുവന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-12-2009St.mary's.h.s.s.kamukincode




തിരുവനന്തപുരം

ചരിത്രം

ചരിത്രം 18/05/1914-ല് സ്താപിതമായി.നാട്ടുകാരായ തളയം വിളാകം യേഹന്നാന്‍ വാധ്യാര് പുത്തന്‍വീട്ടി ല് നാരായണന്‍ വാധ്യാര് മേലെ വീട്ടുവിളാകം വസ്ത്യന്‍ വാധ്യാര് എന്നിവരുടെ ഉത്സാഹതിലാണ്` ഇടവകവികാരി ബ്രൊക്കാരദ് ശ്രീമൂലം തിരുനാള്‍ മഹരാജാവിന്റെ അനുമതി വാങി പ്രവര്തനം ആരംഭിചത്`.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

യുവജനോത്സഭം കായിക മല്‍സരങ്ങള്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര IT പ്രവര്‍ത്തി പരിചയ മേളകള്‍.

  • സ്കൗട്ട് & ഗൈഡ്സ്.

സ്കൗട്ട് : \

	       	  2 സ്കൗട്ട് മാസ്റ്റേഴ്സ് അഡ്വാന്‍സിഡ് കോഴ്സ് കഴിഞ്ഞവര്‍.

2008-2009 ല്‍ 2 രാജാപൂംപ്രകാര്‍ 2 കുട്ടികള്‍ക്ക് ലഭിച്ചു. ഗൈഡ് : 53 യൂണിറ്റ് ഉണ്ട്. അതില്‍ “മൂന്ന് ഗൈഡ് കാപ്റ്റന്‍സ് അഡ്വാന്‍സിഡ് കോഴ്സ്” കഴിഞ്ഞവരാണ്. 2008-2009 5 കുട്ടികള്‍ക്ക് രാജാ പുരസ്കാര്‍ ലഭിച്ചു. സ്കൗട്ട് & ഗൈഡ്സിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ എല്ലാ വര്‍ഷവും വാര്‍ഷിക കാമ്പ് നടത്താറുണ്ട്.

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.:
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.:ഐ. ടി ക്ലബ്, സോഷിയല്‍ സയന്‍സ് ക്ലബ്, ഹിന്ദി ക്ലബ്, മാത്സ് ക്ലബ്, മലയാളം ക്ലബ്, സയന്‍സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, എക്കോ ക്ലബ്.

മാനേജ്മെന്റ്

നെയ്യാറ്റിങ്കര ലാറ്റിന് കതൊലിക്‍ മാനേജിമെന്റ്`

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '

കേ.സുകുമാരന്‍ 1976-1977


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • NH 47ന് തൊട്ട് ബാലരാമപുരം ത്തില്‍ നിന്നും 4 കി.മി. അകലത്തായി നെയ്യാറ്റിങ്കരറോഡില്‍ സ്ഥിതിചെയ്യുന്നു.
  • തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം

<googlemap version="0.9" lat="8.410564" lon="77.116127" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.371993, 77.048364, Nellimoodu A (K) 8.394262, 77.110634, st.mary's.h.s.s.kamukincode </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.