വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്
വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട് | |
---|---|
വിലാസം | |
തടികാട കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലുര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | Ths |
ചരിത്രം
1976 ജൂണ്‍ 1 ന് മൂനന്ന് ഡിവിഷനില്‍ തുടങ്ങിയ തടിക്കാട് വി എച്ച് എസ്സ് ആന്റ് എച്ച് എസ്സ് എസ്സ് 1982 ല്‍ 18 ഡിവിഷനായി മാടറി. സാമൂഹിക പ്രവര്‍ത്തകനും സാഹിത്യകാരനും അദ്ധ്യാപകനും ആയ എം.എം ഇസ്മെയില്‍ സാറാണ് സ്കൂളിന്റ് സ്താപകന്. ആദ്യ പ്രധാന അദ്ധ്യാപകന് മുഹമ്മദ് ഹനീഫാ സാറാണ് . വി എച്ച് എസ്സ് ഇ 1994 - 95 രണ്ട് ബാച്ച്ക്ളായി തുടങ്ങി. സി.സി.എം. Accountancy. N.M.O.G തുടങ്ങിയ കോഴ്സുകള്‍.
എച്ച് എസ്സ് എസ്സ് വിഭാഗത്തില്‍ Humanities, Science, തുടങ്ങിയ വിഷയങ്ങളിലായി 4 ബാച്ച്കളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 325 ഓളാം കുട്ടികളുണ്ട്. 3.5 റഏക്കര് സ്തലത്താണ് സ്കൂള്‍ നിലനില്ക്കുന്നതു. State high way1ല്‍ വാളകം ജംഷനില്‍ നിന്നും 6 കിലോമീറ്റര്‍ കിഴക്ക് തടിക്കാട് ഗ്രാമത്തിലാണ് സ്കൂള്‍ . അഞ്ചല്‍ പട്ടണത്തില്‍ നിന്നും പടിഞ്ഞാറോട്ട് 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം. എച്ച് എസ്സ് വിഭാഗത്തില്‍ 21 സ്റ്റാഫും എച്ച് എസ്സ് എസ്സ് വിഭാഗത്തില്‍ 22 സ്റ്റാഫും വി എച്ച് എസ്സ് ഇ വിഭാഗത്തില്‍ സ്റ്റാഫും ഉണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കെ. സൈനബാ ബീവിയാണ് മാനേജര്‍. എം. ഐ . സനില്‍, എം. ഐ. അനില്‍ എന്നിവരുടെ നേത്ര്ത്ത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ എല്ലാം.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.95528" lon="76.885242" zoom="13" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.955958, 76.880608, HS Thadikkadu
HS Thadikkadu
</googlemap>
|
|