ഉള്ളടക്കത്തിലേക്ക് പോവുക

ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി
വിലാസം
മണീമൂളീ

679333
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04931276030
ഇമെയിൽckhsmanimoolli@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ഡൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.പൗളിൻ ജോർജ്ജ്
അവസാനം തിരുത്തിയത്
11-08-2018Parazak


പ്രോജക്ടുകൾ





ഹരിതാഭമർന്ന നീലഗിരിയുടെ അടിവാരത്തിൽ മനോഹാരിതയോടെ ശോഭികുന്ന കൊച്ചു ഗ്രാമമാമണ് മണീമുളീ.കിഴക്കൻ ഏറനാടീന്റെ തിലകകുറീയായ ഈ നാടീന്റെ സുക്രുതമാണ് ക്രൈസ്റ്റ് ദി കിംഗ് ഹൈസ്ക്കുൾ.

ചരിത്രം

1954ൽ ബഹു: ലിയാൺടറച്ചന്റെ കാലത്താണ് ഇവിടേ എൽ.പി.സ്കുൾ ആരംഭിച്ചത്.1957ൽ യു.പി.സ്കുളായി ഉയർത്തപ്പെടുകയും ചെയ്തു. ആദ്യ ഹെഡ്മാസ്റ്റ്റായി സേവ്യർ .പി. ജോൺ നിയമിതനായി. ആദ്യ വിദ്യാർത്വി തടത്തിൽ അന്നമ്മയായിരുന്നു. റവ: ഫാ. ക്ലോഡിയസ്, റവ: ഫാ. ലിയാൺടർ എന്നിവരുടെ അശ്രാന്ത പരിശ്രമവും, നാട്ടുകാരുടെ ശ്രമഫലവുമായി 1964ൽ മണിമൂളിയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി.അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന യശ്ശ: ശരീരൻ ശ്രീ. പി.ടി. ചാക്കോയായിരുന്നു ഹൈസ്കൂളിന് തറക്കല്ലിട്ടത്.


ഭൗതികസൗകര്യങ്ങൾ


കേവലം 60 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1508വിദ്യാർത്വികൾ അധ്യയനം നടത്തുന്നു. വിദ്യാഭ്യാസ സാങ്കേതികയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങൾ ഇവയാണ്.


*സ്മാർട്ട് ക്ലാസ്റൂം

  • ലൈബ്രറി
  • പരീക്ഷണ ശാലകൾ
  • 35 കമ്പ്യൂട്ടറുകളുള്ള ഐ.ടി. ലാബുകൾ
  • scout$ Guids യൂണിറ്റുകൾ

*ജെ.ആർ.സി

  • ബാന്റ് സെറ്റ്
  • സ്കൂൾ ബസ്സ്
    • യൂറിൻ ഷെഡുകൾ.
  • ശുദ്ധജല വിതരണ പദ്ധതി
  • പരീക്ഷണ ശാലകൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.=
പാഠ്യേതര പ്രവർത്തനങ്ങൾ
=

  • സ്കൗട്ട് & ഗൈഡ്സ്.
  • ജുനിയർ റേഡ് ക്രൊസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. സൈക്കിൾ പരിശീലനം . ഹരിത കേരളം |https://www.facebook.com/ckhs.manimooly.3


മാനേജ്‍മെന്റ്

മാനന്തവാടീ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മാർ.ജോസ്. പെരുന്നേടവും. കോർപ്പറേറ്റ് മാനേജർ ഫാ .ജോൺ പൊന്‌പാറയുമാണ്. ഇപ്പോഴത്തെ മാനേജരായി റവ: ഫാ. ചാക്കോച്ചൻഹെഡ്മാസ്റ്റ്ർ ശ്രീമതി പൗളിൻ ജോർജ്ജ് അവർകളൂമാണ്.

പ്രമാണം:മാനേജർ.jpg
മാനേജർ
ഹെഡ്‌മിസ്ട്രസ്സ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടീ.വി.ജ്ജോർജ് | എം .കെ. ഉലഹന്നാൻ | കെ. എസ്. ചാക്കോ | അന്നക്കുട്ടി ജേക്കബ് | എൻ, എ.ജ്ജോർജ് | കെ.ഇ. ജോസഫ് | ഫാ. മാത്യു മേക്കുന്നേൽ | കെ.വി. ജോസഫ്| കെ.സി.ജോബ് | എൻ.ജെ. ആന്റണീ | സെബാസ്റ്റ്ൻ മുക്കാടൻ | കെ.എം. മത്തായി | ശ്രീ ബേബി കുര്യൻ |ശ്രീ. ജോസ് പോൾ


പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ

  • എം.സി. മോഹൻദാസ്
  • പ്രൊഫസർ. തോമസ് മാത്യു
  • ജോസഫ് തോമസ്
  • ഡോ. ജോസ് വെട്ടുക്കാട്ടിൽ
പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg
പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ


വഴികാട്ടി

<https://www.google.co.in/maps/place/Christ+King+High+School,+Manimooly,+Kerala+679333/@11.371166,76.3288557,17z/data=!3m1!4b1!4m5!3m4!1s0x3ba6226fba3ba529:0x662858e42d09b5cd!8m2!3d11.3710414!4d76.3309844?hl=en‍ സി കെ എച്ച് എസ് എസ് മണിമൂളി </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

Block quote

[[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ഉപ താളിന്റെ പേര് ]]