സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ആർട്‌സ് ക്ലബ്ബ്-17
കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കന്ററി സക്കൂളിൽ വച്ച് നടന്ന ഉപജില്ലാമത്‌സരത്തിൽ നിരവധി കുുട്ടികൾ പങ്കെടുത്തു. സബ്‌ജില്ലയിൽ U.p.വിഭാഗം 4-ാം സംസ്ഥനവും HS വിഭാഗം 3-ാം സ്ഥാനവും നേടി. സബ്‌ജില്ലാ മത്സരത്തിൽ 110 പെർ പങ്കെടുത്തതിൽ ,21 പെർ റവന്യു മത്സരത്തിൽ പങ്കെടുത്തു. സംസ്ഥാന തല മത്സരത്തിൽ,HS വിഭാഗത്തിൽ സോന രജീവ്, 3rd Agrade-ഉം UPവിഭാഗത്തിൽ കൃഷ്‌ണേന്ദു കുുഞ്ഞുമോൻ, Agrade-ഉം നേടി