കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ്
സോഷ്യൽ ക്ലബ്ബ് രൂപീകരിച്ചു ജനസംഖ്യദിനത്തോടനുബന്ധച്ച് ബോധവത്കരണ ക്ലാസ് നടത്തി സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾക്ക് നൽകി . അതിൽ നിന്നും ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് ഇന്ത്യ സംസ്ഥാനങ്ങളിലൂടെ.... കേരളം ജില്ലകളുടെ..... എന്നീ പ്രവർത്തനങ്ങൾ എല്ലാ ക്ലാസിലും നടത്തി ഹിരോഷിമ , നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുുദ്ധ സന്ദേശം എല്ലാ ക്ലാസ്സിലും എത്തിച്ചു.യുദ്ധവിരുദ്ധറാലിയും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി.