എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19118 (സംവാദം | സംഭാവനകൾ) ('മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവം വിദ്യാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് ജെ ആർ സി രൂപീകരിച്ചത്.സ്കൂളിൽ നിന്ന് ഏതൊരു കാരുന്യ പ്രവർത്തനത്തിനും ജെ ആർ സി കുട്ടികൾ തന്നെയാന് പങ്കെടുക്കുക.കുട്ടികൾക്ക് സമൂഹത്തിൽ ഇറങ്ങിചെല്ലാൻ അവസരം നൽകുകയും ആ സമൂഹത്തിലെ കൂറവു നികത്താൻ ഇവരുടെ കൈകൾ തണലാവുകയും ചെയ്യുന്നു.