എച്ച്. എസ്. എം. ഇ. എം. എം. എച്ച്. എസ്. എസ്. താനൂർ
എച്ച്. എസ്. എം. ഇ. എം. എം. എച്ച്. എസ്. എസ്. താനൂർ | |
---|---|
വിലാസം | |
താനൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 30 - 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
17-12-2009 | 19101 |
മലപ്പുറം ജില്ലയിലെ ഒരു കടലോര ഗ്രാമമായ താനൂരില്‍ കനോലി കനാലിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് എച്ച്.എസ്.എം.ഇംഗ്ലീഷ് & മലയാളം മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ സ്കൂള്‍ നടത്തുന്നത് താനൂരിലെ പ്രശസ്തമായ ഇസ്ലാഹുല് ഉലൊം അറബിക് കോളേജ് ആണ്. 1994 മാര്‍ച്ച് 30 നു സ്ഥാപിച്ച ഈ വിദ്യാലയം താനൂരിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1994 ല്‍ ഒരു ഇംഗ്ലീഷ് നഴ്സറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1996-ല്‍ പെണ്കുട്ടിള്ക്ക് മാത്രമായി മലയാളം മീഡിയം സ്കൂളായും അത് 2001ല്‍ മിക്സഡ് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.സ്കൂളിന്റെ സെക്രെട്ടറി ബഹു. സി.കെ.എം ബാവുട്ടി ഹാജി ആണ്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന് ബഹു.യു.എ. കാദര്‍ സാര്‍ ആയിരുന്നു. . 2005-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .
രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇസ്ലാഹുല് ഉലൂം അറബിക് കോളേജ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പ്രവര്‍ത്തിക്കുന്നു. യു. പി വിഭാഗത്തിന്റെ ഹെഡ്മാസ്ടര് കാസിം. കെ.പി.യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ റഷീദ പി.എച്ച ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
, , ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|