ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/വിദ്യാരംഗം‌-17

22:02, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sasis (സംവാദം | സംഭാവനകൾ) (' '''വിദ്യാരംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                                         വിദ്യാരംഗം
                                       പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാഹിത്യ ക്ലബ്ബായ വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളിൽ സജ്ജീവമായി പ്രവർത്തിച്ചു വരുന്നു.കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുകയാണ് ഇതിന്റെ ലക്ഷ്യം.കുട്ടികളിൽ കഥാരചന ,കവിതാരചന ,ചിത്രരചനാ ,നാടൻപാട്ട് എന്നിവയിൽ അഭിരുചിയുള്ളവരെ പ്രത്യേകം ഗ്രുപ്പുകളായി തിരിച്ചു പരിശീലിപ്പിക്കുന്നു.2018 -19 അദ്ധ്യയന വർഷത്തെ വിദ്യാർത്ഥി കൺവീനർ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമൽ ഷിബു ജോൺ ആണ് .മലയാളം അദ്ധ്യാപകനായ എസ് .അശോകൻ കോർഡിനേറ്റർ