ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13010 (സംവാദം | സംഭാവനകൾ) ('ഡി ഐ എസ്സ് സ്കൂളിൽ ജൂൺ മുതൽ തന്നെ സ്പോർട്സ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡി ഐ എസ്സ് സ്കൂളിൽ ജൂൺ മുതൽ തന്നെ സ്പോർട്സ് ക്ലബ് രൂപീകരിച്ചിരുന്നു. സബ് ജില്ലയിലേക്കുള്ള കുട്ടികളെ വളരെ നേരത്തെ തന്നെ സ്പോർട്സ് ടീച്ചർമാരായ നിർമ്മല ടീച്ചറും ദിൽന ടീച്ചറും സെലക്ട് ചെയ്തിരുന്നു. അവർക്കാവശ്യമായ പ്രാക്ടിസ് സ്കൂളിൽ നടന്നു വരുന്നുണ്ട്. കാലവർഷം കനത്തതിനാൽ ഗ്രൗണ്ടിൽ കൊണ്ട് പോകാറില്ലെങ്ങ്കിലും ക്ലാസ്സിൽ പ്രാക്ടിസ് ചെയ്യിക്കാറുണ്ട്. മറ്റു കുട്ടികൾക്ക് പി ഇ ടി പീരിയഡിൽ സ്കൂൾ മുറ്റത്തു സൈക്കിൾ പരിശീലനവും മറ്റുള്ള സ്പോർട്സ് പ്രാക്റ്റീസും നൽകിവരുന്നു.