എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Students (സംവാദം | സംഭാവനകൾ)
എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം18 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Students



ആലപ്പുഴ നഗരത്തിന്റെ
ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ്
എസ്.ഡി.വി .ഹയര്‍ സെക്കണ്ടറി സ്കൂള്‍.
1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം
ആലപ്പുഴ ജില്ലയിലെ
ഏറ്റവും പഴക്കമേറിയ
വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സനാതന ധര്‍മ്മത്തില്‍ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേരിനില്ക്കുന്ന സനാതന ധര്‍മ്മ വിദ്യശാല .തിയോസോഫികാല് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിര്ദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂര് ശ്രീ. കെ .എ.കൃഷ്ണ അയ്യങ്കാര് എന്നിവര മുന്കയ് എടുത്തു വിദ്യശാല സ്ഥാപിച്ചു . 1967 - ല് വിദ്യശാല ബോയ്സ്-ഗേള്സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്വ്വശ്രീ എസ്.വെങ്കിട്ട രാമ നായിഡു ,കെ .എ.കൃഷ്ണ അയ്യങ്കാര് ,തുടങ്ങിയവരായിരുന്നു ആദ്യകാല മാനേജിംഗ് കമ്മറ്റി അംഗങ്ങള് . എസ്.ഡി.വി യുടെ പ്രവര്ത്തന നേതൃത്വം ഇപ്പോള് ഡോ.ജെ .രവീന്ദ്രനാഥ പൈ പ്രസിഡന്റായും ശ്രീ. ജെ. കൃഷ്ണന്‍ സെക്രട്ടറിയായും ഉള്ള കമ്മറ്റി യ്കാണ്. ശ്രീ. എസ്. മഹാദേവന് ആണു മാനേജര്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ .കെ .സുബ്രഹ്മണ്യ അയ്യര് ആയിരുന്നു സ്കൂളിന്റെ ആദ്യ ഹെട്മാസ്റെര്. കെ .ഗോവിന്ദന് നായര്, എന്. സുബ്രഹ്മണ്യ അയ്യര് (എന്.എസ്.മണി ),ടി.കെ.കൃഷ്ണ പണിക്കര്, ജെ.രാധാകൃഷ്ണ അയ്യര്, കെ.എം. രാജഗോപാലപണിക്കര്, കല്ലേലി രാഘവന് പിള്ള, പി. എന്. വാസുദേവന് നായര്, കെ.എന്. നീലകണ്ഠന്, പി.എം. രാജന് എന്നിവര് പ്രധാന അധ്യാപക സ്ഥാനം വഹിച്ചു. ശ്രീമതി. എസ്. ശ്രീകല ആണു ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ.വി. കൃഷ്ണ പിള്ള -പ്രശസ്ത സാഹിത്യകാരന്‍
  • കെ.പി. അപ്പന്‍
  • എം.കെ. സാനു

<googlemap version="0.9" lat="9.501847" lon="76.341221" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.501995, 76.341205 </googlemap>

  • NH നിന്നും ഒരു കിലോമീറ്റര് മാറി നഗര ഹൃദയത്തോട് ചേര്നു സ്ഥിതിചെയ്യുന്നു സ്ഥിതിചെയ്യുന്നു.

|----

|} |}"0