ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ

18:06, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35215 (സംവാദം | സംഭാവനകൾ) (ചരിത്രം)

[[ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തായി വൈ.എം.എം.എ.എൽ.പി. സ്‌കൂളെന്ന പ്രാഥമിക വിദ്യാലയം സ്ഥിതി ചെയ്യുന്നു.]]

  1. തിരിച്ചുവിടുക Y.M.M.A. L P S Alappuzha
ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ
 
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തായി വൈ.എം.എം.എ.എൽ.പി. സ്‌കൂളെന്ന പ്രാഥമിക വിദ്യാലയം സ്ഥിതി ചെയ്യുന്നു.
വിലാസം
CIVILSTATION WARD

കളക്ടറേറ്റ് പി.ഒ,
CIVILSTATION WARD
,
688001
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ9497221272
ഇമെയിൽ35215ymma@gmail.com
കോഡുകൾ
സ്കൂൾ കോഡ്35215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Alappuzha
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്.നസീർ
അവസാനം തിരുത്തിയത്
08-08-201835215


പ്രോജക്ടുകൾ



................................

ചരിത്രം

1940 കാലഘട്ടത്തിൽ ആലപ്പുഴയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ ബീച്ച് , ലജ്‌നത്തു , സക്കറിയ , സീ വ്യൂ , എന്നി വാർഡുകളിൽ താമസിച്ചിരുന്നവർ വിദ്യാഭയസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. മുസ്ലിം ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവരായിരുന്നു ഇവിടെ കൂടുതലായി താമസിച്ചിരുന്നത്. അക്കാലത്തെ ആലപ്പുഴയിലെ കയർ ഫാക്ടറികളിലും തുറമുഖത്തുമൊക്കെ പണിയെടുത്തുയരുന്ന തികച്ചും സാധാരണക്കാരായ തൊഴിലാളികളായിരുന്നു ഇവരിൽ ഭൂരിഭാഗവും . ഇതിനിടയിൽ ഗുജറാത്തിലെ കച്ചിൽ നിന്നും വാണിജ്യവിശ്യാർത്ഥം ആലപ്പുഴയിലെത്തിച്ചേർന്ന കുറെ ധനികരുമുണ്ടായിരുന്നു(കച്ചിക്കാർ ). ഇവരിൽ പ്രമുഖനായിരുന്നു മുഹമ്മദ് ജാഫർ ഹസൻ സേട്ട്. തന്റെ ചുറ്റുപാടുമുള്ള ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി അഞ്ചുമൻ ഇസ്ലാം എന്ന ഒരു സാംസ്‌കാരിക സംഘടനക്ക് അദ്ദേഹം രൂപം നൽകി. ആ സംഘടനയുടെ നേതൃത്തത്തിലാണ് വൈ.എം.എം.എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. ഇന്നും അഞ്ചുമാണ് സ്കൂൾ എന്ന അപാര നാമത്തിൽ ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1946 ജൂൺ 5 നാണു സ്കൂൾ സ്ഥാപിക്കപ്പെടുന്നത്‌ .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}