ഗവ എച്ച് എസ് എസ് അഞ്ചേരി/ഉച്ചഭക്ഷണ പദ്ധതി‍

22:49, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) (''''ഉച്ചഭക്ഷണം''' ഉച്ച ഭക്ഷണ പരിപാടി നല്ല രീതിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉച്ചഭക്ഷണം

ഉച്ച ഭക്ഷണ പരിപാടി നല്ല രീതിയിൽ നടത്തി വരുന്നു ചോറിനോടൊപ്പം രണ്ടിന് തരം കറികൽ നൽകുന്നു. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികൾക്ക് നൽകുന്നു. ആഴ്ചയിൽ ഒരിക്കൽ ഇലക്കറിയും നൽകുന്നു. പാചകത്തിന് വിറകിനു പകരം ഗ്യാസ് അടുപ്പാണ് ഉപയോഗിക്കുന്നത് അടുക്കളയും,പരിസരവും, അനുബന്ധ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നു

ലക്‌ഷ്യം

സ്‌കൂൾ കുട്ടികൾക്ക് മികച്ച ശാരീരിക ആരോഗ്യം ഉണ്ടാകണം.

പോഷകാഹാര കുറവ് മൂലമുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കൽ.

നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുക.