ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടിവിജ്ഞാനകോശം

അനക്ക്    =                   എനിക്ക്
അയിന് =                      അതിന്
അയിലേ =                     അതിലൂടെ 
അപ്രത്ത്    =                 അപ്പുറത്ത്

ആദീം പൂതീം   =               ആദ്യം മുതൽ

ഇണ്ട്    =                     ഉണ്ട്

ഈമ്പുക    =         നുണയുക

ഉയീ        =        അയ്യോ  

എണങ്ങൻ    =          അളിയൻ 
എന്നിറ്റ്        =         എന്നിട്ട്
എറച്ചി          =         ഇറച്ചി

ഏച്ചി           =        ചേച്ചി
ഏഡ്ത്തു      =       എവിടെ 
ഏഡ്യാ        =        എവിടെയാ 

ഒരള്       =        ഉരൽ

ഓൻ     =          അവൻ 
ഓറ്     =          അവർ
ഓള്     =          അവൾ

കയിഞ്ഞു =        കഴിഞ്ഞു 
കലമ്പി    =        വഴക്കുപറഞ്ഞു
കാളി      =        കരഞ്ഞു