ജി.എം.യു.പി.എസ് കാളികാവ് ബസാർ / ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ് .

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ) ('2017-18 അധ്യയന വർഷത്തെ ഉപജില്ല ശാസ്ത്രമേളയിലും മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-18 അധ്യയന വർഷത്തെ ഉപജില്ല ശാസ്ത്രമേളയിലും മുൻ വർഷത്തെ വിജയം ആവർത്തിക്കാൻ വിദ്യാലയത്തിലെ കുരുന്നുകൾക്കായി. യു.പി വിഭാഗം സയൻസിൽ ഓവറോൾ ചാംപ്യൻഷിപ്പിം, എക്സിബിഷനിൽ റണ്ണേഴ്സപ്പാവാനും സാധിച്ചു.സയൻസ് വർക്കിംഗ് മോഡൽ, പ്രവൃത്തിപരിചയ ഇനങ്ങളിലും വിദ്യാലയത്തിലെ പ്രതിഭകൾ നിരവധി സമ്മാനങ്ങൾ നേടി. അധ്യാപകരായ നിജിത ടി.പി, ദിവ്യമോൾ, സ്മിത, അബ്ദുറഹ്മാൻ, മുനീർ കെ,ജസിന്തജോസ് ,സബിത, ശീജ തുടങ്ങിയവർ നേതൃത്വം നൽകി.