ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
                 എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക
വാർഡ് നമ്പർ വാർഡിന്റെ പേര്
1 89
2 87
3 89
4 95
5 97
6 98
7 99
8 99
9 99
10 99
11 99
12 കടുങ്ങാത്തുകുണ്ട്
13 99
14 99
15 99
16 99
17 99
18 99
19 99

അതിരുകൾ