എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം/പ

21:56, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പെണം - ശവം
പോണം - പോകണം
പുള്ളാര് - കുട്ടികൾ
പഞ്ചാര - പ‍ഞ്ചസാര
പറ - പറയുക
പെമ്പിള്ളേര് - പെൺകുട്ടികൾ
പൊറകെ - പുറകിൽ