ഉള്ളടക്കത്തിലേക്ക് പോവുക

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം/മ

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മരിപ്പ് - മരണം
മുട്ടായി - മിഠായി
മുണ്ടാണ്ടിരി - മിണ്ടാതിരിക്കു
മണ്ടയ്ക്ക് - മുകളിൽ
മേളിലോട്ട് - മുകളിലേയ്ക്ക്
മാടാകോടി - ആഡംബരം
മലമറിച്ച് - ചെയ്യുക
മൊഖം - മുഖം