എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം/ന

22:09, 3 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('== ന == നിങ്ങ - നിങ്ങൾ<br /> നമ്മ - നമ്മൾ<br /> നിക്ക് - നിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നിങ്ങ - നിങ്ങൾ
നമ്മ - നമ്മൾ
നിക്ക് - നിൽക്കുക
നല്ലോണം - നല്ലവണ്ണം
നില്ല് - നിൽക്കുക