എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം/അ

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 3 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('== അ == അപ്പ - അപ്പോൾ<br /> അപ്പോത്തിക്കിരി - ഡോക്ടർ<br />...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അപ്പ - അപ്പോൾ
അപ്പോത്തിക്കിരി - ഡോക്ടർ
അവനിക്ക് - അവന്
അവക്കട - അവളുടെ
അട - അടയ്ക്കുക