സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ആനിവേഴ്സറി24-01-2017 നടത്താൻ തീരുമാനിച്ചു.
ഗിഫ്റ്റഡ് ചൈൽഡ് ആയി കുമാരി മേരി റോസ് എം വി STD 8 തിരഞ്ഞെടുക്കപ്പെട്ടു
മൈസൂരിൽ നടന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നാഷണൽ ജംബൂരിയിൽ കുമാരി ഫെമിനിയും കുമാരി ജിസിയയും പങ്കെടുത്തു
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സെന്റ്.ജോസഫ്‌സ് ജി .എച് .എസിലെ കുമാരി കെ .എ അലീന മാപ്പിളപ്പാട്ടിൽ തേർഡ് എ ഗ്രേഡ് കരസ്ഥമാക്കി




2017-18 സ്കൂൾ പാർലിമെന്റ് ഇലെക്ഷൻ നടന്നു .കുമാരി ഫേബ ജോണി സ്കൂൾ ലീഡറായി വമ്പിച്ച ഭൂരിപക്ഷ ത്തോടുകൂടി തിരഞ്ഞടുക്കപ്പെട്ടു .
2018-19