വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക്അംഗങ്ങളാകാൻ ആപ്റ്റിറ്യുട് ടെസ്റ്റ് നടത്തുകയും , അതിൽ മികച്ച മാർക്ക് നേടിയ നാൽപ്പത് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- ലിറ്റിൽ കൈറ്റ്സ് :
Sl.No | Ad.No | പേര് | photo
|
---|---|---|---|
1 | 34056 | ഫാത്തിമ നസ്റിൻ എസ് | /home/srjosphine/Desktop/LK/01.fathima nesrin.jpg |
2 | 34098 | സ്നേഹ രാജേഷ് | |
3 | 34099 | അപർണ്ണ എസ് | |
4 | 34133 | ഹാജിറ എസ് | |
5 | 36602 | ഷേബ മോനാച്ചൻ | |
6 | 34215 | ഗോപിക ആർ | |
7 | 35803 | സുഖിതാ എസ് | |
8 | 34723 | അജീനാ എസ് | |
9 | 34704 | സിബി ബിനു മാത്യു | |
10 | 34619 | അമിനാ എസ് | |
11 | |||
12 | 34616 | എമ് സജ്ഞു സജി | |
13 | 34598 | സമീര എസ് | |
14 | 34592 | കൃഷ്ണ വേണി എൽ | |
15 | 34572 | കീർത്തന ജി എൽ | |
16 | 34571 | തീർത്ത സജി | |
17 | 34561 | അനില എസ് | |
18 | 37486 | തപസ്യ എൽ | |
19 | 34494 | ആദിത്യ എസ് | |
20 | 34509 | സിമിന എസ് | |
21 | 34486 | ഫൗസിയ എസ് | |
22 | 34461 | ആദിത്യ എമ് | |
23 | 34454 | സ്മൃതി എസ് | |
24 | 34407 | തമീമ എച്ച് | |
25 | 34400 | അഭിരാമി എസ് | |
26 | 34382 | സുൽഫിയ എസ് | |
27 | 34374 | സാന്ദ്ര പ്രമോദ് എസ് | |
28 | 34353 | നിഹില മേരി ഡി | |
29 | 34344 | അരുണിമ രാജീവി | |
30 | 34313 | ഐഷ എ | |
31 | 34300 | ഐശ്വര്യ അനിൽ കുുമാർ | |
32 | 34281 | ഹരിത ഹരി | |
33 | 34236 | വൈ എ അജ്ഞന | |
34 | 34232 | ആമിനാ ഷാനവാസ് | |
35 | 34216 | നീതു എസ് | |
36 | 35090 | സാറാ ഫെർഡിനാഡ് | |
37 | 34208 | ആൻസി അഗസ്റ്റിൻ | |
38 | 34176 | ഫാത്തിമ സഫാന എമ് | |
39 | 34173 | സനാ എസ് | |
40 | 34148 | അശ്വതി ജി |
കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ഉൽഘാടനം കർമ്മം ഞങ്ങളുടെ ഹെട്മിസ്ട്രസ് ആയ സിസ്റ്റർ വിൽമ മേരി നിർവഹിച്ചു. തുടർന്ന് മാസ്റ്റർ ട്രനർ ആയ ശ്രീ കണ്ണൻ സാർ കുുട്ടികൾക്കുള്ള ട്രയിനിങ്ങ് ക്ലാസ് നയിച്ചു. ക്ലാസിലെ ആദ്യമായി കുുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയും ഒരോ ഗ്രൂപ്പിനുള്ള പേരുകൾ നിർദേശിക്കുകയും ചെയ്തു. ഗ്രൂപ്പുകളുടെ പേര് എലക്ട്രോണിക്സ് ഉപകരണങ്ങളുടെ പേരിലാണ് തിരിച്ചിരിക്കുന്നത്
- ഡെസ്ക്ടോപ്പ്
- പ്രിന്റർ
- സ്കാനർ
- ലാപ്ടോപ്പ്
- പ്രൊജക്ടർ
- ടാബ്ലറ്റ്
ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടർനെ തെരഞ്ഞെടുത്തു. രസകരമായ ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തുകയും 19 മാർക്കോടുകൂടി സ്കാനർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടുകയും , 17 മാർക്കോടുകൂടി ടാബ്ലറ്റ് ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കുുകയും ചെയ്തു. ഏറ്റവും മികച്ച പ്രകടനം കാഴ്ച് വച്ച ഈ രണ്ട് ഗ്രൂപ്പിനും സമ്മാനം നൽകുകയും ചെയ്തു .