എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ലിറ്റിൽകൈറ്റ്സ്

10:28, 31 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mighss (സംവാദം | സംഭാവനകൾ) (' 'LITTLE KITES INAUGURATION'...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                                  'LITTLE KITES INAUGURATION'
                                                                                       ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം .

എം എെ ഹയർ സെക്കണ്ടറി സ്കൂൾ പുതുപൊന്നാനി ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ജൂലൈ 13 ഇൗ വിദ്യാലയത്തിലെ HM നൗഫൽ മാഷ് നിർവപിച്ചു. ഡെപ്യുട്ടി എച്ച് എം. ഉമ്മർ മാഷ്അധ്യക്ഷയായിരുന്ന ചടങ്ങിൽ ,മാസ്റ്റർ ടെയിനർ സിറാജ് മാഷ്,മറിയു ടിച്ചർ , സ്റ്റാഫ് സെക്രട്ടറി സുബാഷ് മാഷ് സ്കൂൾ ഐ ടി കോർഡിനേറ്റർ ജോ മാഷ് ,സൗദ ടീച്ചർ എന്നിവർ പങ്കെടുത്തു. പൊന്നാനി ഐ ടി കോർഡിനേറ്റർ ഷോജ ടീച്ചറുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് നടന്നിരുന്നു.